1. Certificate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സർറ്റിഫികറ്റ്
    • നാമം :Noun

      • സാക്ഷ്യപത്രം
      • പ്രമാണപത്രം
      • യോഗ്യതാപത്രം
      • പ്രശംസാപത്രം
      • യോഗ്യതാപത്രം
  2. Certificated+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • സാക്ഷ്യപ്പെടുത്തിയ
      • പരിശീലനം വഴി യോഗ്യത നേടിയ
      • പരിശീലനം വഴി യോഗ്യത നേടിയ
  3. Death certificate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡെത് സർറ്റിഫികറ്റ്
    • നാമം :Noun

      • ഔദ്യോഗിക മരണ സര്‍ട്ടിഫിക്കേറ്റ്‌
  4. Certification+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സർറ്റഫകേഷൻ
    • നാമം :Noun

      • സാക്ഷ്യപ്പെടുത്തല്‍
      • പ്രമാണങ്ങളും രേഖകളും ശേഖരിച്ച്‌ ഉപയോഗപ്പെടുത്തല്‍
  5. Marriage certificate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മെറിജ് സർറ്റിഫികറ്റ്
    • നാമം :Noun

      • വിവാഹസാക്ഷ്യപത്രം
  6. Salary certificate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാലറി സർറ്റിഫികറ്റ്
    • നാമം :Noun

      • ശമ്പളപത്രം
  7. Possession certificate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പസെഷൻ സർറ്റിഫികറ്റ്
    • നാമം :Noun

      • കൈവശാവകാശ പത്രം
  8. Transfer certificate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റ്റാൻസ്ഫർ സർറ്റിഫികറ്റ്
    • നാമം :Noun

      • ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോള്‍ ലഭിക്കുന്ന സമ്മതപത്രം
X