അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
chafe
♪ ചേഫ്
src:ekkurup
verb (ക്രിയ)
ഉരുമ്മുക, മുട്ടിഉരുമ്മുക, ഉരയുക, ചുരണ്ടുക, ചൊരണ്ടുക
തിരുമ്മുക, ഉഴിയുക, തിരുമ്മി ചൂടുവരുത്തുക, ചൂടാക്കുക, ചുടു പിടിപ്പക്കുക
തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ദ്രവിക്കുക, ദ്രവിപ്പിക്കുക
ക്ഷോഭിക്കുക, തട്ടിക്കയറുക, ദേഷ്യപ്പെടുക, കതയ്ക്കുക, വെകുളുക
chafed
♪ ചേഫ്ഡ്
src:ekkurup
adjective (വിശേഷണം)
ഉണങ്ങാത്ത, പച്ചയുള്ള, വ്രണമായ, പുണ്ണായ, വിങ്ങുന്ന
പഴുത്തുപൊട്ടാറായ, വ്രണമായ, പുണ്ണായ, വിങ്ങുന്ന, തൊട്ടാൽ വേദനിക്കുന്ന
chafing
♪ ചേഫിംഗ്
src:ekkurup
noun (നാമം)
ഉരസ്സൽ, കൂട്ടിയുരസ്സൽ, ഉരയൽ, ഘർഷണം, ഘർഷം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക