1. Chair

    ♪ ചെർ
    1. നാമം
    2. ആസനം
    1. -
    2. പീഠം
    1. നാമം
    2. അദ്ധ്യക്ഷൻ
    3. നാൽക്കാലി
    1. -
    2. അദ്ധ്യക്ഷസ്ഥാനം
    1. നാമം
    2. കസേര
    3. ഉരിപ്പിടം
    4. ചെയർ
    1. ക്രിയ
    2. ആദ്ധ്യക്ഷം വഹിക്കുക
    3. അധികാരസ്ഥാനത്ത് ഇരുത്തുക
    4. ഉപവിഷ്ടനാക്കുക
  2. Cane chair

    ♪ കേൻ ചെർ
    1. നാമം
    2. ചൂരൽക്കസേര
  3. Deck chair

    ♪ ഡെക് ചെർ
    1. നാമം
    2. തട്ടുകസേര
  4. Easy-chair

    1. നാമം
    2. ചാരുകസേര
  5. Camp chair

    ♪ കാമ്പ് ചെർ
    1. നാമം
    2. മടക്കുകസേര
  6. Head-chair

    1. നാമം
    2. തലപൊക്കിവയ്ക്കാൻ തക്ക സൗകര്യത്തോടുകൂടിയ കസേര
  7. High chair

    ♪ ഹൈ ചെർ
    1. നാമം
    2. കൊച്ചുകുട്ടികൾക്കായുള്ള പൊക്കമുള്ള കസേര
  8. Elbow-chair

    1. നാമം
    2. കൈക്കസേര
  9. Sedan-chair

    1. നാമം
    2. കസേരപ്പല്ലക്ക്
    3. കസേര പല്ലക്ക്
  10. Sledge chair

    ♪ സ്ലെജ് ചെർ
    1. നാമം
    2. മഞ്ഞുകട്ടിക്കുമീതെ വലിച്ചുകൊണ്ടു പോകാവുന്ന കസേര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക