1. Chamber

    ♪ ചേമ്പർ
    1. നാമം
    2. സ്വകാര്യ മുറി
    3. സഭകൂടുന്ന സ്ഥലം
    4. പാർലമെന്റ് സഭ
    5. കോടതിയിൽ ജഡ്ജിയുടെ പ്രത്യേക മുറി
    6. സ്വകാര്യമുറി
    7. ഉറക്കറ
    8. പള്ളിയറ
    9. സഭ കൂടുന്ന സ്ഥലം
    10. സമ്മേളനസ്ഥലം
    11. ജഡ്ജിയുടെ മുറി
    12. പാർലമെൻറ് സഭ
  2. Chamber pot

    ♪ ചേമ്പർ പാറ്റ്
    1. നാമം
    2. മൂത്രപ്പാത്രം
  3. Gas chamber

    ♪ ഗാസ് ചേമ്പർ
    1. നാമം
    2. വിഷവാതകം ഉപയോഗിച്ച് കൊല്ലാനായി നിർമ്മിച്ച മുറി
    3. വിഷവാതകമുപയോഗിച്ചു കൂട്ടക്കൊല നടത്താനുള്ള അറ
  4. Chamber music

    ♪ ചേമ്പർ മ്യൂസിക്
    1. നാമം
    2. സംഗീത സദസ്സ്
  5. Senate chamber

    ♪ സെനറ്റ് ചേമ്പർ
    1. നാമം
    2. മന്ത്രാലോചനാസഭാശാല
  6. Lethal chamber

    ♪ ലീതൽ ചേമ്പർ
    1. നാമം
    2. മൃഗങ്ങളെ കൊല്ലുന്ന മുറി
  7. Burial chamber

    1. നാമം
    2. ശവം സൂക്ഷിക്കുന്ന അറ
  8. Nuptial chamber

    1. നാമം
    2. മണിയറ
  9. Council-chamber

    1. നാമം
    2. ഭരണാധികാരസമിതി കൂടുന്ന യോഗശാല
    3. ആലോചനാ സഭ കൂടുന്ന മുറി
  10. Chamber of horrors

    ♪ ചേമ്പർ ഓഫ് ഹോറർസ്
    1. നാമം
    2. ബീഭത്സദൃശ്യകേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക