-
♪ ചാറ്റ്
-
- സല്ലപിക്കുക
- സംസാരിക്കുക
- നര്‍മ്മസല്ലാപം
- വെടിപറയുക
-
നാമം :Noun
- അനൗപചാരിക സംഭാഷണം
- ഇന്റര്‍നെറ്റിലൂടെ ടൈപ്പ് ചെയ്തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്‌പരം സംഭാഷണം നടത്തുന്ന രീതി
- സല്ലാപം
- വൃഥാഭാഷണം
- വെടിപറയല്‍
-
ക്രിയ :Verb
- നര്‍മ്മസല്ലാപം നടത്തുക
- അതുമിതും പറയുക
- വൃഥാകഥനം ചെയ്യുക
-
-
♪ ഇൻറ്റർനെറ്റ് റീലേ ചാറ്റ്
-
നാമം :Noun
- കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം
X