1. Chatter

    ♪ ചാറ്റർ
    1. ക്രിയ
    2. ഇടവിടാതെ സംസാരിക്കുക
    3. കിലുകിലാരവം പുറപ്പെടുവിക്കുക
    4. ശൈത്യം കൊണ്ട് പല്ലു കടിക്കുക
    1. നാമം
    2. പ്രലപനം
    1. -
    2. കിലുകിലാരവം
    1. നാമം
    2. നർമ്മസംഭാഷണം
    3. വെടിപറച്ചിൽ
    4. അപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള വെറും സംസാരം
    5. വെറും സംസാരം
    1. ക്രിയ
    2. പല്ൽ കൂട്ടിയിടിക്കുക
    3. വിടുവാ പറയുക
    4. വിശേഷാൽ കാര്യമൊന്നുമില്ലാതെ സംസാരിക്കുക
    1. -
    2. ചിലയ്ക്കുക
    3. പല്ലുകൾ കൂട്ടിയിടിക്കുക
    4. അലസഭാഷണം
    5. ജല്പിതം
    6. കിളികളുടെ കിലുകിലാരവം
    1. നാമം
    2. ചിലയ്ക്കുന്നതു പോലത്തെ സംസാരം
    3. കലപില ശബ്ദം
  2. Chatter box

    ♪ ചാറ്റർ ബാക്സ്
    1. നാമം
    2. വായാടി
    1. -
    2. കണ്ടതും കേട്ടതും പുലമ്പുന്നതും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക