1. Chinned

    1. ക്രിയ
    2. കഠിനാഘാതമോ ഉഗ്രപ്രഹരമോ ഏൽക്കുക
    3. സധൈര്യം സഹിക്കുക
  2. Chin bone

    ♪ ചിൻ ബോൻ
    1. നാമം
    2. താടിയെല്ൽ
  3. Chuck someone under the chin

    ♪ ചക് സമ്വൻ അൻഡർ ത ചിൻ
    1. ക്രിയ
    2. സ്നേഹത്തോടെ കവിളിൽ തലോടുക
  4. Smooth-chinned

    1. വിശേഷണം
    2. താടിയില്ലാത്ത
    3. രോമമില്ലാത്ത കവിളോടുകൂടിയ
  5. Double chin

    ♪ ഡബൽ ചിൻ
    1. നാമം
    2. ഇരട്ടത്താടി
  6. Keep ones chin up

    ♪ കീപ് വൻസ് ചിൻ അപ്
    1. ക്രിയ
    2. ഉറപ്പോടും ധൈര്യത്തോടുകൂടി പ്രശ്നങ്ങളെ നേരിടുക
  7. Chin

    ♪ ചിൻ
    1. നാമം
    2. താടി
    3. ചിബുകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക