- verb (ക്രിയ)
യുക്തിപൂർവ്വം ചിന്തിക്കുക, യുക്തിയെ അടിസ്ഥാനമാക്കി ചിന്തിക്കുക, യുക്തിയുക്തമായി ചിന്തിക്കുക, സാമാന്യബുദ്ധി പ്രയോഗിക്കുക, അനുമാനശക്തി പ്രയോഗിക്കുക
- adjective (വിശേഷണം)
യാഥാർധ്യബോധമുള്ള, മണ്ണിൽ ചവിട്ടി നടക്കുന്ന, യാഥാർത്ഥ്യബോധ നിഷ്ഠമായ, പ്രായോഗികബുദ്ധിയുള്ള, പ്രായോഗികമായ
ന്യായമായ, യുക്തിയുക്ത, യൗക്തിക, യുക്തിപൂർവ്വകമായ, നിമിത്തി
സൂചിതമായ, ധ്വനിത, സൂചിപ്പിക്കപ്പെട്ട, നിർദ്ദേശിക്കപ്പെട്ട, അഭിലഷണീയമായ
നീതിപൂർവ്വകമായ, കാര്യബോധമുള്ള, വിവേകമുള്ള, വികതിരിവുള്ള, ക്രതുമയ
യഥാതഥമായ, പ്രായോഗികമായ, യുക്തിസഹമായ, പ്രയോഗസാമർത്ഥ്യമുള്ള, പ്രായോഗികവീക്ഷണമുള്ള
- adjective (വിശേഷണം)
സമീകൃതമാക്കിയ, സമതുലിതം, നിഷ്പക്ഷമായ, നീതിയുള്ള, നീതിയുക്തമായ
സമചിത്തതയുള്ള, അക്ഷോഭ്യനായ, ചുറ്റുപാടുകളുമായി നല്ലവണ്ണം ഇണങ്ങിയ, പക്വതയുള്ള, സ്വഭാവസ്ഥിരതയുള്ള
കാര്യഗൗരവമുള്ള, വിവേകമുള്ള, സമചിത്തതയുള്ള, യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, ബുദ്ധിയുള്ള