-
Consecration
♪ കാൻസക്രേഷൻ- നാമം
-
വുശുദ്ധീകരണം
-
അഭിഷേകം
-
Consecrated water
♪ കാൻസക്രേറ്റഡ് വോറ്റർ- നാമം
-
പുണ്യാഹം
-
തീർഥജലം
-
പുണ്യാഹജലം
-
വിശുദ്ധമാക്കപ്പെട്ട ജലം
-
Pouring consecrated
♪ പോറിങ് കാൻസക്രേറ്റഡ്- നാമം
-
പുണ്യാഹം തളിക്കൽ
-
Consecrate
♪ കാൻസക്രേറ്റ്- ക്രിയ
-
ദൈവസേവാർത്ഥം സമർപ്പിക്കുക
-
പവിത്രീകരിക്കുക
-
അഭിഷേചിക്കുക
-
സമർപ്പിക്കുക
- വിശേഷണം
-
സമർപ്പിക്കപ്പെട്ട
- ക്രിയ
-
ഉഴിഞ്ഞു വയ്ക്കുക
-
കൽപിക്കുക
- വിശേഷണം
-
പ്രതിഷ്ഠിക്കപ്പെട്ട