-
Contradiction
♪ കാൻറ്റ്റഡിക്ഷൻ- നാമം
-
ആക്ഷേപം
-
വൈരുദ്ധ്യം
-
നിഷേധം
-
ബാദ്ധ്യതാ നിരാകരണം
-
എതിരിടൽ
-
നിഷേധം മാറ്റിപ്പറയൽ
-
പരസ്പര വൈരുദ്ധ്യം
-
Contradiction in terms
♪ കാൻറ്റ്റഡിക്ഷൻ ഇൻ റ്റർമ്സ്- വിശേഷണം
-
ഒറ്റനോട്ടത്തിൽ തന്നെ പരസ്പരവിരുദ്ധമായ
-
Self-contradiction
- നാമം
-
വിപ്രതിപത്തി
-
സ്വതഃവിരുദ്ധം
-
Contradict
♪ കാൻറ്റ്റഡിക്റ്റ്- ക്രിയ
-
ആക്ഷേപിക്കുക
-
എതിർക്കുക
-
എതിരിടുക
-
നിഷേധിക്കുക
-
എതിർത്തു പറയുക
-
വിപരീതമായിരിക്കുക
-
വിരോധിക്കുക
-
പരസ്പരവിരുദ്ധമായിരിക്കുക