1. Cupboard

    ♪ കബർഡ്
    1. നാമം
    2. ഭോജനപാത്രങ്ങളും മറ്റും വയ്ക്കുന്നതിനുള്ള തട്ട്
    1. -
    2. ആഹാരസാധനങ്ങൾ
    1. നാമം
    2. ചുവരലമാര
    3. ആഹാരസാധനങ്ങൾ, ഭോജനപാത്രങ്ങൾ, വസ്ത്രങ്ങൾ മുതലായവ സൂക്ഷിക്കുന്ന സ്ഥലം
    1. -
    2. ഭോജനപാത്രങ്ങൾ മുതലായവ വയ്ക്കാനുളള സ്ഥലം
    1. നാമം
    2. ഭോജനപാത്രങ്ങൾ
    3. വസ്ത്രങ്ങൾ മുതലായവ സൂക്ഷിക്കുന്ന സ്ഥലം
  2. Cupboard love

    ♪ കബർഡ് ലവ്
    1. നാമം
    2. കാര്യം കാണാൻ പ്രകടിപ്പിക്കുന്ന സ്നേഹഭാവം
  3. Airing cupboard

    ♪ എറിങ് കബർഡ്
    1. നാമം
    2. വസ്ത്രങ്ങൾക്ക് കാറ്റ് കിട്ടുന്ന തരം അലമാര
  4. A skeleton in the cupboard

    1. നാമം
    2. മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്തുത
    3. പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുൻകാല രഹസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക