1. Cupful

    1. -
    2. കോപ്പനിറയെ
  2. Another cup of tea

    ♪ അനതർ കപ് ഓഫ് റ്റി
    1. നാമം
    2. വളരെ വ്യത്യസ്തമായ സാധനം
  3. Cup final

    ♪ കപ് ഫൈനൽ
    1. നാമം
    2. ഒരു മത്സരത്തിലെ അവസാനത്തെ കളി
    3. കപ്പ്ജേതാവ് (കളിയിൽ)
  4. Cup-cake

    1. നാമം
    2. കപ്പിന്റെ ആകൃതിയിൽ പൊരിച്ചെടുത്ത റൊട്ടി (കേക്ക്)
    3. കപ്പ്കേക്ക്
    4. കപ്പിൻറെ ആകൃതിയിൽ പൊരിച്ചെടുത്ത റൊട്ടി (കേക്ക്)
  5. Tea-cup

    1. -
    2. ചായക്കോപ്പ
    1. നാമം
    2. 3 ഓൺസ് കൊള്ളുന്ന കപ്പ്
  6. A small cup

    1. -
    2. ചെറിയകോപ്പ
  7. Cupping process

    1. നാമം
    2. കപ്പുവെച്ച് പഴുപ്പെടുക്കൽ
  8. Drinking cup

    ♪ ഡ്രിങ്കിങ് കപ്
    1. നാമം
    2. പാനപാത്രം
  9. I shouldnt mind a cup of tea

    1. -
    2. എനിക്കൊരു കപ്പു ചായ കിട്ടിയാൽ കൊള്ളാം
  10. Ones cup of tea

    ♪ വൻസ് കപ് ഓഫ് റ്റി
    1. നാമം
    2. ഒരാൾക്കു രുചിക്കുന്നത്
    1. വിശേഷണം
    2. ഹിതമായത്
    1. നാമം
    2. ഒരാൾക്ക് താൽപ്പര്യമുള്ള കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക