1. Curative

    ♪ ക്യുററ്റിവ്
    1. വിശേഷണം
    2. രോഗഹരമായ
    3. രോഗം ഭേദമാക്കുന്ന
  2. Curate

    ♪ ക്യുററ്റ്
    1. നാമം
    2. വികാരിയുടെ സഹായി
    3. ഉപയോജകൻ
    4. ഉപഗുരു
    5. വികാരിയുടെ സഹായിയായ പുരോഹിതൻ
  3. Curator

    ♪ ക്യുറേറ്റർ
    1. നാമം
    2. മേൽനോട്ടക്കാരൻ
    3. ഗ്രന്ഥാലയം മുതലായവയുടെ പരിപാലകൻ
    4. വിചാരിപ്പുകാരൻ
    5. അദ്ധ്യക്ഷൻ
    6. മ്യൂസിയം, കാഴ്ചബംഗ്ലാവ് മുതലായവയുടെ പരിപാലകൻ
    1. -
    2. മ്യൂസിയം പരിപാലകൻ
    3. ട്രസ്റ്റി
    4. ചുമതല വഹിക്കുന്ന ആൾ
    5. സൂപ്രണ്ട്
    1. നാമം
    2. രക്ഷകർത്താവ്
    3. മ്യൂസിയം
    4. കാഴ്ചബംഗ്ലാവ് മുതലായവയുടെ പരിപാലകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക