1. Curing off

    ♪ ക്യുറിങ് ഓഫ്
    1. ക്രിയ
    2. ശമിക്കൽ
  2. Cure-all

    1. നാമം
    2. സർവ്വരോഗസംഹാരി
    3. ഒറ്റമൂലി
  3. Curing house

    ♪ ക്യുറിങ് ഹൗസ്
    1. നാമം
    2. സാധനങ്ങൾ കേടുവരാതെ പാകപ്പെടുത്തുന്ന സ്ഥലം
  4. Water-cure

    1. നാമം
    2. ജലചികിത്സ
    3. ജലോപചാരം
  5. Place for drying and curing fish

    ♪ പ്ലേസ് ഫോർ ഡ്രൈിങ് ആൻഡ് ക്യുറിങ് ഫിഷ്
    1. നാമം
    2. മീൻഉണക്കാനുള്ള സ്ഥലം
  6. Prevention is better than cure

    ♪ പ്രീവെൻഷൻ ഇസ് ബെറ്റർ താൻ ക്യുർ
    1. ക്രിയ
    2. മുൻകരുതൽ എടുക്കുക
    3. കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക
    1. -
    2. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാൺ
  7. Faith cure

    ♪ ഫേത് ക്യുർ
    1. -
    2. പ്രാർത്ഥനയിലൂടെ രോഗം മാറ്റൽ
  8. Fish curing

    ♪ ഫിഷ് ക്യുറിങ്
    1. ക്രിയ
    2. മീനുണക്കൽ
  9. Curing

    ♪ ക്യുറിങ്
    1. ക്രിയ
    2. ഭേദമാക്കൽ
    1. വിശേഷണം
    2. ഭേദമാകുന്ന
  10. Cure

    ♪ ക്യുർ
    1. -
    2. രോഗശുശ്രൂഷ
    1. നാമം
    2. ചികിത്സ
    3. രോഗശമനം
    4. സ്വാസ്ഥ്യം
    5. സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കൽ
    1. ക്രിയ
    2. ചികിത്സിക്കുക
    3. ആരോഗ്യം വീണ്ടെടുക്കുക
    1. -
    2. ശമിപ്പിക്കൽ
    1. നാമം
    2. പ്രതിവിധി
    1. -
    2. സുഖപ്പെടുത്തൽ
    1. നാമം
    2. രോഗചികിത്സ
    1. -
    2. ഭേദമാക്കൽ
    1. ക്രിയ
    2. സുഖക്കേടു ഭേദമാക്കുക
    3. ശുശ്രൂഷ ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക