1. Curse

    ♪ കർസ്
    1. ക്രിയ
    2. ശപിക്കുക
    3. ശാപവചനങ്ങൾ ഉച്ചരിക്കുക
    1. നാമം
    2. ശാപം
    1. ക്രിയ
    2. ഗർഹിക്കുക
    1. നാമം
    2. ശപിക്കൽ
    1. ക്രിയ
    2. പ്രാകുക
    3. ദ്രോഹിക്കുക
    1. നാമം
    2. ദുരേഷണ
    1. ക്രിയ
    2. ദൈവശിക്ഷ വരുത്തുക
    1. നാമം
    2. പ്രാക്ക്
  2. Cursed

    ♪ കർസ്റ്റ്
    1. വിശേഷണം
    2. ശപിക്കപ്പെട്ട
    3. ശാപഗ്രസ്തമായ
    4. ശാപയോഗ്യമായ
  3. Cursing

    ♪ കർസിങ്
    1. ക്രിയ
    2. ശപിക്കൽ
    1. നാമം
    2. ശാപവചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക