1. Curtain

    ♪ കർറ്റൻ
    1. നാമം
    2. തിരശ്ശീല
    3. യവനിക
    4. തൂക്കിയിട്ടിരിക്കുന്ന മറ
    1. ക്രിയ
    2. കർട്ടൻ
    1. നാമം
    2. കലാപരിപാടിയുടെ ആരംഭത്തെയോ സമാപനത്തെയോ കുറിക്കുന്ന തിരശ്ശീല നീക്കം
    1. ക്രിയ
    2. തിരശ്ശീല തൂക്കുക
    3. ജനൽമറ
  2. Drop-curtain

    1. -
    2. തിരശ്ശീല വീഴൽ
  3. Curtain-raiser

    1. നാമം
    2. ഒരു നാടകത്തിനു മുമ്പാകെയുള്ള ഹ്രസ്വരംഗാവിഷ്കരണം
    3. ഒരു പ്രധാന സംഭവത്തിനു നാന്ദിയായുള്ള സംഭവം
    4. ഒരു നാടകത്തിനു മുന്പാകെയുള്ള ഹ്രസ്വരംഗാവിഷ്കരണം
  4. Window-curtain

    1. നാമം
    2. ജനൽത്തിരശ്ശീല
  5. Curtain lecture

    ♪ കർറ്റൻ ലെക്ചർ
    1. നാമം
    2. കിടക്കയിൽ വച്ചു ഭാര്യ ഭർത്താവിനു കൊടുക്കുന്ന ശകാരം
  6. Draw the curtain

    ♪ ഡ്രോ ത കർറ്റൻ
    1. ക്രിയ
    2. മറനീക്കിക്കാണിക്കുക
    3. മറയിട്ട് ഗോപനം ചെയ്യുക
  7. The iron curtain

    ♪ ത ഐർൻ കർറ്റൻ
    1. നാമം
    2. ലോഹാവരണം
    3. ഇരുമ്പുചട്ടക്കൂട്
    4. പടിഞ്ഞാറേ യൂറോപ്യൻ രാജ്യങ്ങളുടെയും കിഴക്കേ യുറോപ്യൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും ഇടയ്ക്ക് ഉണ്ടായിരുന്ന വാർത്താ വിനിമയ വാണിജ്യ തടസ്സം
    5. ഇരുന്പുചട്ടക്കൂട്
  8. Behind the curtain

    ♪ ബിഹൈൻഡ് ത കർറ്റൻ
    1. -
    2. അണിയറയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക