1. Customer+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കസ്റ്റമർ
    • നാമം :Noun

      • ഇടപാടുകാരന്‍
      • പറ്റുവരവുകാരന്‍
      • പതിവുകാരന്‍
      • അടവുകാരന്‍
      • പറ്റുകാരന്‍
      • ഉപഭോക്താവ്
  2. Custom+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കസ്റ്റമ്
      • തീരവ
      • ശീലം
      • സമ്പ്രദായം
    • നാമം :Noun

      • ആചാരം
      • മാമൂല്‍
      • നടപടിക്രമം
      • ചുങ്കം
      • ക്രമം
      • മുറ
      • രീതി
    • വിശേഷണം :Adjective

      • സമ്പ്രദായ
  3. One who collects customs-tax+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ചുങ്കം പിരിക്കുന്ന ആള്‍
  4. Sea customs+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സി കസ്റ്റമ്സ്
    • നാമം :Noun

      • കടല്‍ച്ചുങ്കം
      • കടല്‍വഴി കൊണ്ടുവരുന്ന ചരക്കുകള്‍ക്കുള്ള നികുതി
  5. Customs+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കസ്റ്റമ്സ്
    • നാമം :Noun

      • ചുങ്കം
      • തീരുവ
      • വരി
      • രീതികള്‍
  6. Customs house+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കസ്റ്റമ്സ് ഹൗസ്
    • നാമം :Noun

      • ചങ്കപ്പുര
      • പാണ്ട്യാല
  7. Customize+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കസ്റ്റമൈസ്
    • ക്രിയ :Verb

      • നിര്‍ദ്ദേശാനുസരണം ഭേദഗതി വരുത്തുക
  8. Custom-built+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • നിര്‍ദ്ദേശാനുസരണം നിര്‍മ്മിക്കപ്പെട്ട
X