1. Customs

    ♪ കസ്റ്റമ്സ്
    1. നാമം
    2. ചുങ്കം
    3. തീരുവ
    4. വരി
    5. രീതികൾ
  2. Customs house

    ♪ കസ്റ്റമ്സ് ഹൗസ്
    1. നാമം
    2. ചങ്കപ്പുര
    3. പാണ്ട്യാല
  3. One who collects customs-tax

    1. നാമം
    2. ചുങ്കം പിരിക്കുന്ന ആൾ
  4. Sea customs

    ♪ സി കസ്റ്റമ്സ്
    1. നാമം
    2. കടൽച്ചുങ്കം
    3. കടൽവഴി കൊണ്ടുവരുന്ന ചരക്കുകൾക്കുള്ള നികുതി
  5. Customer relation

    1. നാമം
    2. ഉപഭോക്തൃബന്ധം
  6. Custom-built

    1. വിശേഷണം
    2. നിർദ്ദേശാനുസരണം നിർമ്മിക്കപ്പെട്ട
  7. Customize

    ♪ കസ്റ്റമൈസ്
    1. ക്രിയ
    2. നിർദ്ദേശാനുസരണം ഭേദഗതി വരുത്തുക
  8. Customer

    ♪ കസ്റ്റമർ
    1. നാമം
    2. ഇടപാടുകാരൻ
    3. പറ്റുവരവുകാരൻ
    4. പതിവുകാരൻ
    5. അടവുകാരൻ
    6. പറ്റുകാരൻ
  9. Custom

    ♪ കസ്റ്റമ്
    1. നാമം
    2. മാമൂൽ
    1. വിശേഷണം
    2. സമ്പ്രദായ
    1. നാമം
    2. നടപടിക്രമം
    3. ചുങ്കം
    1. -
    2. തീരവ
    1. നാമം
    2. ക്രമം
    3. മുറ
    4. രീതി
    1. -
    2. സമ്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക