1. Cutting off

    ♪ കറ്റിങ് ഓഫ്
    1. ക്രിയ
    2. വിച്ഛേദിക്കൽ
    1. -
    2. മുറിച്ചുമാറ്റൽ
  2. Clean-cut

    1. വിശേഷണം
    2. വ്യക്തമായ
    1. ക്രിയ
    2. വെടിപ്പാക്കുക
    3. പൊടിയും മറ്റും തൂത്തുവൃത്തിയാക്കുക
  3. Clear-cut

    1. നാമം
    2. പൊരുൾ
    1. വിശേഷണം
    2. വ്യക്തമായും കണിശമായും ചെയ്യപ്പെട്ട
  4. Cold cuts

    ♪ കോൽഡ് കറ്റ്സ്
    1. നാമം
    2. അരിഞ്ഞു വേവിച്ച ഇറച്ചിയോ പാൽപ്പാടക്കട്ടിയോ തണുത്ത സ്ഥിതിയിൽ വിളമ്പുന്നത്
    3. അരിഞ്ഞു വേവിച്ച ഇറച്ചിയോ പാല്പ്പാടക്കട്ടിയോ തണുത്ത സ്ഥിതിയിൽ വിളന്പുന്നത്
  5. Cost-cutting

    1. നാമം
    2. ചെലവുചുരുക്കൽ
    3. ചെലവ് ചുരുക്കൽ
    4. ചെലവിനെ അപേക്ഷിച്ച് കൂടുതൽ ആദായം നൽകുന്ന
  6. Cut a figure

    1. ഭാഷാശൈലി
    2. സ്വയം കാണിക്കുക
  7. Cut a wide swath

    1. ക്രിയ
    2. ഫലപ്രദമായി നശിപ്പിക്കുക
  8. Cut across

    ♪ കറ്റ് അക്രോസ്
    1. വിശേഷണം
    2. സാധാരണയായ നടപടിക്രമങ്ങൾക്കോ പരിമിതികൾക്കോ വിരുദ്ധമായ
  9. Cut and dry

    ♪ കറ്റ് ആൻഡ് ഡ്രൈ
    1. ഭാഷാശൈലി
    2. വളരെ വ്യക്തമായ
  10. Cut and paste

    ♪ കറ്റ് ആൻഡ് പേസ്റ്റ്
    1. ക്രിയ
    2. ഒരു ഡാറ്റയിലെ അല്ലെങ്കിൽ ഒരു ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഭാഗം ഒരിടത്തുനിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക