1. Cyber

    1. വിശേഷണം
    2. ഇന്റർനെറ്റിനെ സംബന്ധിച്ച
  2. Cyber space

    ♪ സൈബർ സ്പേസ്
    1. നാമം
    2. ഇന്റർനെറ്റ് പോലെ അത്യാധുനികമായ സംവിധാനങ്ങൾ സാധ്യമാക്കുന്ന ഇൻഫർമേഷൻ പാതയെ സൂചിപ്പിക്കുന്ന ഒരു പദം
  3. Cyber directory

    ♪ സൈബർ ഡറെക്റ്ററി
    1. നാമം
    2. ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളുടെ ഡയറക്ടറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക