1. Cycling

    ♪ സൈകലിങ്
    1. ക്രിയ
    2. സൈക്കിൾ സവാരി ചെയ്യുക
    1. നാമം
    2. സൈക്കിൾസവാരി
    3. ചവിട്ടുവണ്ടിസ്സവാരി
  2. Menstrual cycle

    ♪ മെൻസ്റ്റ്റൂൽ സൈകൽ
    1. നാമം
    2. ആർത്തവ ചക്രം
  3. Motor cycle

    ♪ മോറ്റർ സൈകൽ
    1. നാമം
    2. യന്ത്രശക്തികൊണ്ടോടുന്ന സൈക്കിൾ
  4. Water cycle

    1. നാമം
    2. ജലചംക്രമണം
  5. Cycle

    ♪ സൈകൽ
    1. നാമം
    2. ചക്രം
    3. പരിവൃത്തി
    4. ചവിട്ടുവണ്ടി
    5. ചക്രഗതി
    6. കാലചക്രം
    7. സംഭവങ്ങളുടെ ചാക്രികമായ ആവൃത്തി
    1. ക്രിയ
    2. ചവിച്ചുവണ്ടിയിൽ സഞ്ചരിക്കുക
    3. ചവിട്ടുവണ്ടി ഓടിക്കുക
    1. നാമം
    2. ഭ്രമണം
    3. സൈക്കിൾ
    4. ആവൃത്തി
    5. കാലസന്ധി
    1. ക്രിയ
    2. സൈക്കിളോടിക്കുക
    3. മാറിമാറിപ്പോവുക
    4. ഒരു യുഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക