1. Cynicism

    ♪ സിനിസിസമ്
    1. നാമം
    2. ദോഷാനുദർശനം
    3. ലോകവിദ്വേഷം
    4. ദോഷദർശനസ്വാഭാവം
    1. -
    2. ഹൃദയശൂന്യത
    3. കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവം
    4. നിന്ദാശീലം
    1. നാമം
    2. ലോക വിദ്വേഷം
  2. Play cynic

    ♪ പ്ലേ സിനിക്
    1. ക്രിയ
    2. എല്ലാത്തിനേയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുക
  3. Cynic

    ♪ സിനിക്
    1. നാമം
    2. ദോഷംമാത്രം കാണുന്നവൻ
    3. ലോകനിന്ദകൻ
    4. മനുഷ്യ വിദ്വോഷി
    5. ദോഷദർശി
    6. ദോഷം മാത്രം കാണുന്നവൻ
    7. മനുഷ്യ വിദ്വേഷി
  4. Cynical

    ♪ സിനികൽ
    1. നാമം
    2. ദോഷദർശന സ്വഭാവം
    3. ദോഷാനുദർശനം
    4. ലോകവിദ്വേഷം
    1. വിശേഷണം
    2. ദോഷൈകദൃക്കായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക