അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
daft
♪ ഡാഫ്റ്റ്
src:ekkurup
adjective (വിശേഷണം)
വിഡ്ഢിത്തമായ, അന്തഃസാരമില്ലാത്ത, അസംബന്ധമായ, സാമാന്യയുക്തിക്കു നിരക്കാത്ത, അയുക്തം
വിഡ്ഢിയായ, ഗൗരവബുദ്ധിയില്ലാത്ത, നിഷ്കളങ്കനായ, കളങ്കരഹിതനായ, മഠയനായ
ഭ്രമിപ്പിക്കപ്പെട്ട, മതി മറന്നുപോയ, മതിമയങ്ങിയ, ചപലപ്രണയത്തിനടിപ്പെട്ട, വലിയ ഇഷ്ടത്തിലായ
daftness
♪ ഡാഫ്റ്റ്നെസ്
src:ekkurup
noun (നാമം)
വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
അമളി, അബദ്ധം, വിഡ്ഢിത്തം, അറിവില്ലായ്മ, ബുദ്ധിശൂന്യത
മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം
ബുദ്ധിഭ്രമം, വിഡ്ഢിത്തം, മൂഢത, മൂഢത്വം, അമളി
വിഡ്ഢിത്തം, അമസം, വിവേകരാഹിത്യം, മൂഢത്വം, ബുദ്ധിഹീനത
daft about
♪ ഡാഫ്റ്റ് അബൗട്ട്
src:ekkurup
phrase (പ്രയോഗം)
അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ
dozy daft
♪ ഡോസി ഡാഫ്റ്റ്
src:ekkurup
adjective (വിശേഷണം)
പശുപ്രായമായ, മിണ്ടാപ്രാണിയായ, മന്ദബുദ്ധിയായ, ബുദ്ധിശൂന്യമായ, മൂഢമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക