1. Daily+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡേലി
    • നാമം :Noun

      • ദിനപത്രം
      • അന്നന്നുളള
      • ദിവസേനയുളള
    • വിശേഷണം :Adjective

      • അന്നന്നുള്ള
      • ദിവസംന്തോറും സംഭവിക്കുന്ന
      • നിരന്തരമായി
      • ദിവസേനയുള്ള
      • ദൈനികമായ
    • ക്രിയാവിശേഷണം :Adverb

      • ദിവസേന
      • ദിനേദിനേ
      • ദിനം പ്രതിയുളള
  2. The daily rounds+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത ഡേലി റൗൻഡ്സ്
    • ക്രിയ :Verb

      • പരിശോധനക്കോ വിതരണത്തിനോ ആയി പതിവുവഴിപോകുക
  3. Daily routine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡേലി റൂറ്റീൻ
    • നാമം :Noun

      • നിത്യാനുഷ്‌ഠാനം
      • ദിനക്രമം
      • നിത്യകര്‍മ്മം
      • ദിനചര്യ
  4. The daily grind+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത ഡേലി ഗ്രൈൻഡ്
    • നാമം :Noun

      • ദൈനം ദിന തൊഴില്‍
  5. Daily newspaper+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡേലി നൂസ്പേപർ
    • നാമം :Noun

      • ദിനവൃത്താന്തപത്രം
  6. Occuring daily+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അകറിങ് ഡേലി
    • നാമം :Noun

      • ദൈനംദിന
  7. Daily wages+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡേലി വേജസ്
    • നാമം :Noun

      • ദിവസക്കൂലി
  8. Daily duties+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡേലി ഡൂറ്റീസ്
    • നാമം :Noun

      • നിത്യവൃത്തികള്‍
      • ദിവസേനത്തെകടമകള്‍
X