-
dairy
♪ ഡെയറി- noun (നാമം)
- പാൽതൈർ കച്ചവടസ്ഥലം
- ക്ഷീരശാല
- പാലുത്പന്നങ്ങൾ നിർമ്മിക്കുകയോ ശേഖരിച്ചു വയ്ക്കുകയോ ചെയ്യുന്ന സ്ഥലം
- ക്ഷീരോത്പന്ന വിൽപനശാല
- പാലും പാലുത്പന്നങ്ങളും സംഭരിക്കുന്ന സ്ഥലം
-
dairy development
♪ ഡെയറി ഡെവലപ്മെന്റ്- noun (നാമം)
- ക്ഷീരവികസനം
-
dairy products
♪ ഡെയറി പ്രോഡക്റ്റ്സ്- noun (നാമം)
- ക്ഷീരോൽപന്നങ്ങൾ
-
dairy farm
♪ ഡെയറി ഫാം- noun (നാമം)
- ഗോശാല
- ക്ഷീരോത്പാദന കേന്ദ്രം