-
♪ ഡേസ്
-
- പ്രസംഗവേദി
- പ്രസംഗമണ്ഡപം
- പ്ലാറ്റ്ഫോറം
- അള്‍ത്താരയ്ക്കു മീതെയുളള ഉയര്‍ന്ന പീഠം
- ഉയര്‍ന്നവേദി
-
നാമം :Noun
- വേദി
- ഉയര്‍ന്ന പീഠം
- ഉന്നതസ്ഥാനം
- ഉയര്‍ന്നപീഠം
-
-
-
♪ ഡേസി
-
നാമം :Noun
- ബ്രിട്ടണിലെ ഒരു തരം ജമന്തിപ്പൂവ്
- ബ്രിട്ടനില്‍ കാണപ്പെടുന്ന ഒരുതരം ജമന്തിപ്പൂവ്
- ഡെയ്സിച്ചെടി
- ബ്രിട്ടണിലെ ഒരു തരം ജമന്തിപ്പൂവ്
-
♪ ഡേലി
-
നാമം :Noun
- ദിനപത്രം
- അന്നന്നുളള
- ദിവസേനയുളള
-
വിശേഷണം :Adjective
- അന്നന്നുള്ള
- ദിവസംന്തോറും സംഭവിക്കുന്ന
- നിരന്തരമായി
- ദിവസേനയുള്ള
- ദൈനികമായ
-
ക്രിയാവിശേഷണം :Adverb
- ദിവസേന
- ദിനേദിനേ
- ദിനം പ്രതിയുളള
-
♪ ഡേൻറ്റി
-
-
നാമം :Noun
- വിനീതമായ
- സ്വാദിഷ്‌ഠമായ വസ്‌തു
- പരിഷ്ക്യത പെരുമാറ്റമുളള
-
വിശേഷണം :Adjective
- ലളിതമായ
- മനോഹരമായ
- രുചികരമായ
- മധുരമായ
- കോമളമായ
- മൃദുലമായ
- കോമളമായ
-
♪ ഡെറി
-
നാമം :Noun
- ക്ഷീരശാല
- പാല്‍തൈര് കച്ചവടസ്ഥലം
- ഗോശാല
- പാലുത്‌പന്നങ്ങള്‍ നിര്‍മ്മിക്കുകയോ ശേഖരിച്ചു വയ്ക്കുകയോ ചെയ്യുന്ന സ്ഥലം
- പാലും പാലുത്പന്നങ്ങളും സംഭരിക്കുന്ന സ്ഥലം
- ക്ഷീരോത്പന്ന വില്‍പനശാല
- പാലുത്പന്നങ്ങള്‍ നിര്‍മ്മിക്കുകയോ ശേഖരിച്ചു വയ്ക്കുകയോ ചെയ്യുന്ന സ്ഥലം
X