1. Damper

    ♪ ഡാമ്പർ
    1. നാമം
    2. നനവുവരുത്തുന്ന സാധനം
    3. അധൈര്യപ്പെടുത്തുന്നവൻ
    4. വാഹനത്തിലെ ഷോക് അബ്സോർബർ
    5. നനയ്ക്കുന്ന സാധനം
    6. സംഗീതത്തിൽ ശബ്ദനിയന്ത്രണോപകരണം
    7. ഇർപ്പമുണ്ടാക്കുന്ന വസ്തു
    8. വാഹനത്തിലെ ഷോക്ക് അബ്സോർബർ
    9. വായു പ്രവാഹം നിയന്ത്രിക്കുന്ന ഒരു ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക