1. Dampness

    ♪ ഡാമ്പ്നിസ്
    1. നാമം
    2. ശീതം
    3. ആർദ്രത
  2. Choke damp

    ♪ ചോക് ഡാമ്പ്
    1. നാമം
    2. കിണറുകളിലും ഖനികളിലും മറ്റുമുള്ള കാർബൺ ഡൈ ഓക്സൈഡ്
  3. Damp cloth

    ♪ ഡാമ്പ് ക്ലോത്
    1. നാമം
    2. നനഞ്ഞ തുണി
  4. Damp squib

    1. നാമം
    2. മതിപ്പുളവാക്കാനുള്ള നിഷ്ഫലശ്രമം
  5. Fire damp

    ♪ ഫൈർ ഡാമ്പ്
    1. നാമം
    2. അംഗാരജലവായു
  6. Damp

    ♪ ഡാമ്പ്
    1. നാമം
    2. ശൈത്യം
    1. വിശേഷണം
    2. ഈർപ്പമുള്ള
    3. നനവുള്ള
    4. വിഷണ്ണമായ
    5. മ്ലാനമായ
    1. നാമം
    2. ഈർപ്പം
    3. ഭൂമിയിൽ നിന്നു പുറപ്പെടുന്ന തണുത്ത ആവി
    1. വിശേഷണം
    2. ഈറനായ
    1. -
    2. നനഞ്ഞ
    3. വിഷാദം
    1. നാമം
    2. നിരാശ
    1. ക്രിയ
    2. ആർദ്രീകരിക്കുക
    1. -
    2. നിരുത്സാഹമായ
    1. നാമം
    2. ആശാഭംഗം
    3. നീരുള്ള
    1. ക്രിയ
    2. ശീതം പിടിപ്പിക്കുക
    1. വിശേഷണം
    2. തണുപ്പായ
    1. നാമം
    2. ഉത്സാഹഭംഗം
    1. ക്രിയ
    2. നനവ് വരുത്തുക
    3. ഉത്സാഹം കെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക