കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. Dandy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഡാൻഡി
  • നാമം :Noun

   • സുവേഷപ്രിയന്‍
   • പച്ചസ്സുന്ദരന്‍
   • മോടിക്കാരന്‍
   • ഗുണമേന്മയുളള സാധനം
   • സുന്ദരവിഡ്ഢി
  • വിശേഷണം :Adjective

   • ഒന്നാന്തരമായ
   • വസ്‌ത്രമോടിയുള്ള
   • മികച്ച
   • വേഷപ്പകിട്ടുള്ള
   • ആഡംബരമുള്ള
 2. Jack-dandy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  • നാമം :Noun

   • പച്ചസ്സുന്ദരന്‍
X