കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. Dangerous+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഡേൻജർസ്
  • നാമം :Noun

   • ഭദ്രതയില്ലായ്‌മ
  • വിശേഷണം :Adjective

   • അനര്‍ത്ഥ ഹേതുവായ
   • ഭയാവഹകമായ
   • ആപല്‍ക്കരമായ
   • ഹാനികരമായ
   • വിപദ്‌ജനകമായ
   • അപായമുണ്ടാക്കുന്ന
   • അപകടകരമായ
   • ഭീതിപ്രദമായ
   • ഭദ്രതയില്ലായ്മ
 2. Danger+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഡേൻജർ
   • ഭീതി
  • നാമം :Noun

   • അപകടം
   • അപായം
   • അനര്‍ത്ഥം
   • ആപത്ത്‌
   • അപകടസാദ്ധ്യത
   • ഭയം
   • വൈഷമ്യം
 3. Danger list+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഡേൻജർ ലിസ്റ്റ്
  • നാമം :Noun

   • അപകടകരമാംവണ്ണം കിടപ്പിലായ ആസ്‌പത്രി രോഗികളുടെ പട്ടിക
 4. Danger money+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഡേൻജർ മനി
  • നാമം :Noun

   • അപകട സാദ്ധ്യതകളുള്‍ക്കൊള്ളുന്ന തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കു നല്‍കുന്ന പ്രത്യേക പ്രതിഫലം
 5. Dangerously+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഡേൻജർസ്ലി
  • വിശേഷണം :Adjective

   • അപകടകരമായി
   • ആപല്‍ക്കരമായി
 6. Standing into danger+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  സ്റ്റാൻഡിങ് ഇൻറ്റൂ ഡേൻജർ
   • ആപത്തിലേക്കാണ്‌ നീങ്ങുന്നത്‌
 7. Freed from danger+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഫ്രീഡ് ഫ്രമ് ഡേൻജർ
  • വിശേഷണം :Adjective

   • അപകടമുക്തമായ
 8. Denoting danger+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഡിനോറ്റിങ് ഡേൻജർ
  • വിശേഷണം :Adjective

   • അപായസൂചനയുളവാക്കുന്ന
X