1. Dangle

    ♪ ഡാങ്ഗൽ
    1. ക്രിയ
    2. തൂങ്ങുക
    3. ഊഞ്ഞാലാടുക
    4. ആട്ടുക
    5. വീശുക
    6. തൂക്കിയിടുക
    7. പുറകെ നടക്കുക
    8. കൂടെ അലയുക
    9. ഞാലുക
    10. തൂങ്ങിക്കിടക്കുക
    11. പ്രീതിക്കുവേണ്ടി ഒരാളെ ചുറ്റിപ്പറ്റി നടക്കുക
  2. Dangling

    ♪ ഡാങ്ഗലിങ്
    1. വിശേഷണം
    2. തൂങ്ങിക്കിടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക