കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. Dare+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡെർ
    • ക്രിയ :Verb

      • തുനിയുക
      • മുതിരുക
      • ധൈര്യപ്പെടുക
      • എതിര്‍ത്തുനില്‍ക്കുക
      • പോരിന്നു വിളിക്കുക
      • ധിക്കരിക്കുക
      • ഒരുമ്പെടുക
      • എതിര്‍ത്തു നില്‍ക്കുക
      • പോരിനു വിളിക്കുക
      • കോപം ജനിപ്പിക്കുക
      • ഒരുന്പെടുക
      • അന്പരക്കുക
      • പോരിനു വിളിക്കുക
      • കോപം ജനിപ്പിക്കുക
  2. Dare devil+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡെർ ഡെവൽ
    • നാമം :Noun

      • ധീരകൃത്യം
      • അതിസാഹസികന്‍
      • നിര്‍ഭയന്‍
  3. Daring+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡെറിങ്
      • സാഹസികത
      • ധൈര്യം
    • നാമം :Noun

      • ശൗര്യം
      • വീര്യം
      • സാഹസികധൈര്യം
      • സാഹസം
    • വിശേഷണം :Adjective

      • സാഹസികമായ
      • ഭയമില്ലാത്ത
      • ധീരനായ
      • സുധീരമായ
      • തുനിഞ്ഞു പുറപ്പെടുന്ന
  4. Out dare+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഔറ്റ് ഡെർ
    • നാമം :Noun

      • അതിധൈര്യം
    • ക്രിയ :Verb

      • കാട്ടുക
      • ധീരതയാല്‍ ജയിക്കുക
  5. To dare+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ ഡെർ
    • ക്രിയ :Verb

      • വെല്ലുവിളിക്കുക
  6. Daring to soar+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡെറിങ് റ്റൂ സോർ
      • പറക്കാന്‍വെമ്പല്‍
X