1. Dark

    ♪ ഡാർക്
    1. -
    2. മ്ലാനമായ
    3. കറുകറുത്ത
    4. കറുത്ത
    1. വിശേഷണം
    2. ഗൂഢമായ
    3. ഇരുണ്ട
    4. അന്ധകാരനിബിഡമായ
    5. വെളിച്ചമില്ലാത്ത
    6. കാറുനിഞ്ഞ
    7. സംശയകരമായ
    8. ദുരൂഹമായ
    9. ദുർമ്മാർഗ്ഗമായ
    10. കുപിതമായ
    11. ആനന്ദശൂന്യമായ
    12. ഇരുട്ടായ
    1. നാമം
    2. അന്ധകാരം
    3. കറുത്തനിറം
    4. ഗുഢമായ
  2. Dark sky

    ♪ ഡാർക് സ്കൈ
    1. നാമം
    2. ഇരുണ്ടആകാശം
  3. Darkness

    ♪ ഡാർക്നസ്
    1. -
    2. കൂരിരുട്ട്
    3. കറുപ്പുനിറം
    1. വിശേഷണം
    2. കാളിമ
    3. നിഗൂഢത
    4. ഇരുട്ട്
    1. നാമം
    2. അന്ധകാരം
    3. ആന്ധ്യം
    4. അജ്ഞത
  4. Dark room

    ♪ ഡാർക് റൂമ്
    1. നാമം
    2. ഇരുട്ടു മുറി
  5. Dark ages

    ♪ ഡാർക് ഏജസ്
    1. നാമം
    2. യൂറോപിലെ മധ്യയുഗം
  6. Dark-blue

    1. നാമം
    2. കടുംനീല
    3. കരിനീലനിറം
  7. Keep dark

    ♪ കീപ് ഡാർക്
    1. ക്രിയ
    2. രഹസ്യം സൂക്ഷിക്കുക
  8. Dark glass

    ♪ ഡാർക് ഗ്ലാസ്
    1. നാമം
    2. മങ്ങിയ ലെൻസുകളോടുകൂടിയ കണ്ണട
  9. Dark magic

    1. നാമം
    2. മന്ത്രവാദം
  10. Dark-green

    1. നാമം
    2. കരിമ്പച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക