1. Dart

    ♪ ഡാർറ്റ്
    1. നാമം
    2. അമ്പ്
    3. ശരം
    4. തുളച്ചുകയറുന്നത്
    5. പെട്ടെന്നുള്ള ചാട്ടമോ പറക്കലോ
    6. ഒരിനം കളി
    7. ചില ചെറുപ്രാണികളുടെ വിഷപുച്ഛം
    1. ക്രിയ
    2. പ്രയോഗിക്കുക
    3. എറിയുക
    4. വേഗത്തിൽ പുറപ്പെടുക
    5. ചാടുക
    6. ചാടിവീഴുക
    7. എയ്യുക
    8. പൊഴിക്കുക
    1. നാമം
    2. കൈകൊണ്ട് എറിയുന്ന അമ്പ്
    3. മുന്നോട്ടുളള ചാട്ടം
  2. Darts

    ♪ ഡാർറ്റ്സ്
    1. നാമം
    2. കൂരമ്പ്
  3. Darting

    ♪ ഡാർറ്റിങ്
    1. ക്രിയ
    2. തെറിക്കൽ
  4. Darting dagger

    ♪ ഡാർറ്റിങ് ഡാഗർ
    1. നാമം
    2. ഏറുകത്തി
  5. Feathered dart

    ♪ ഫെതർഡ് ഡാർറ്റ്
    1. നാമം
    2. ചാട്ടുളി
    3. തൂവൽപിടിച്ചചാട്ടുളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക