1. Data

    ♪ ഡേറ്റ
    1. നാമം
    2. വിവരങ്ങൾ
    3. ഒന്നോ അതിലധികമൊ അക്ഷരങ്ങളൊ സംഖ്യകളൊ ചേർന്ന പദം
    1. -
    2. വിശകലനത്തിനുപയോഗിക്കുന്ന അക്ഷരമോ വാചകമോ
    1. നാമം
    2. പദസമുച്ഛയം
    3. വിവരങ്ങൾക്കും സ്ഥിതിവിവര കണക്കുകൾക്കും പൊതുവിൽ കൊടുത്തിരിക്കുന്ന പേർ
    1. -
    2. ദത്തമായ വിവരങ്ങൾ
    3. അടിസ്ഥാന വിവരങ്ങൾ
    4. വസ്തുതകൾ
  2. Data set

    ♪ ഡേറ്റ സെറ്റ്
    1. നാമം
    2. വിവര ശേഖരം
    3. വിവര സമുച്ഛയം
  3. Raw data

    ♪ റാ ഡേറ്റ
    1. -
    2. കീബോർഡിൽക്കൂടി കമ്പ്യൂട്ടറിലേക്ക് ആദ്യമായി കൊടുക്കുന്ന ഡാറ്റ
    1. നാമം
    2. പ്രോസസിംഗിൻ മുമ്പുള്ള ഡാറ്റ
  4. Data com

    ♪ ഡേറ്റ കാമ്
    1. നാമം
    2. ഡാറ്റ കമ്യൂണിക്കേഷൻ
  5. Data cell

    ♪ ഡേറ്റ സെൽ
    1. നാമം
    2. മാഗ്നറ്റിക് ടേപ്പ് അല്ലെങ്കിൽ ഡിസ്ക് പോലുള്ള ഒരു മാധ്യമം
  6. Data area

    ♪ ഡേറ്റ എറീ
    1. നാമം
    2. കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവർത്തനത്തിൻ ആവശ്യമായ ഡാറ്റ മെമ്മറിയിൽ സൂക്ഷിക്കുന്നതിനു വേർതിരിച്ചിട്ടുള്ള ഭാഗം
  7. Data bank

    ♪ ഡേറ്റ ബാങ്ക്
    1. നാമം
    2. വിവരങ്ങൾ ശേഖരിച്ചിട്ടുള്ള സ്ഥലം
    3. വിവിധ രൂപത്തിലുള്ള ഡാറ്റകളുടെ സമാഹാരം
  8. Data sink

    ♪ ഡേറ്റ സിങ്ക്
    1. -
    2. നാം അയക്കുന്ന ഏതെങ്കിലും ഡാറ്റ സ്വീകരിച്ച് സൂക്ഷിക്കുന്ന യൂണിറ്റ്
  9. Data flow

    ♪ ഡേറ്റ ഫ്ലോ
    1. നാമം
    2. ഡാറ്റയുടെ പ്രാസസിംഗ് സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
  10. Data entry

    ♪ ഡേറ്റ എൻട്രി
    1. ക്രിയ
    2. കമ്പ്യൂട്ടറിലേക്ക് ഡാറ്റ ടൈപ്പ്ചെയ്ത് കയറ്റുക
    1. നാമം
    2. കമ്പ്യൂട്ടറിൻ നൽകാൻ വേണ്ടി ഡാറ്റ തയ്യാറാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക