കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. Dawn+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ഡോൻ
  • നാമം :Noun

   • പ്രഭാതം
   • ആരംഭം
   • പ്രാരംഭം
   • ഉദയം
   • അരുണോദയം
   • പുലരി
   • പുലര്‍കാലം
   • ഉഷസ്സ്‌
   • ആരംഭകാലം
   • ആദിമത്വം
   • ഉദയകാലം
   • അരുണോദയം
   • ഉഷസ്സ്
  • ക്രിയ :Verb

   • ആരംഭിക്കുക
   • പുലരുക
   • നേരം വെളുക്കുക
   • വെള്ളകീറുക
   • ഉദിക്കുക
   • തോന്നുക
   • പ്രത്യക്ഷമാക്കുക
   • ജ്ഞാനോദയമാക്കുക
   • ബോദ്ധ്യപ്പെടുക
   • നേരംപുലരുക
 2. At dawn+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ആറ്റ് ഡോൻ
   • പുലര്‍ച്ചെ
 3. Occurred at dawn+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  അകർഡ് ആറ്റ് ഡോൻ
   • പുലര്‍ച്ചെ നടന്ന
X