1. dazzling

    ♪ ഡാസ്ളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജാജ്ജ്വല്യമാനമായ, ഉജ്ജ്വല, പ്രോജ്ജ്വലത്, അതിദീപ്തിയുള്ള. ദുർനിരീക്ഷ്യമായ, ദീപ്ര
    3. അത്യൂജ്ജ്വലമായ, മനസ്സിൽ പതിയുന്ന, അന്യസദൃശ്യം, അന്യസാധാരണമായ, അസാമാന്യമായ
  2. dazzle mend

    ♪ ഡാസിൾ മെൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിദീപ്തിയുള്ള
    3. അത്യുജ്ജലമായ
    4. ദുർനിരീക്ഷ്യമായ
  3. dazzling splendour

    ♪ ഡാസ്ളിംഗ് സ്പ്ലെന്റർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ണഞ്ചിക്കുന്ന പ്രഭയുള്ള
  4. dazzle

    ♪ ഡാസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാപ്രഭ, പ്രഭ, കണ്ണഞ്ചിക്കുന്ന പ്രകാശം, നികം, കാന്തി
    3. പ്രഭ, സ്ഫുലിംഗം, തിളക്കം, മിന്നിത്തിളക്കം, തിളുതിളക്കം
    1. verb (ക്രിയ)
    2. കണ്ണഞ്ചിക്കുക, മഞ്ചിക്കുക, കണ്ണ് തൽക്കാലം കാണാതാക്കുക, കണ്ണുമങ്ങിപ്പോകുക, പ്രകാശാധിക്യത്താൽ കാഴ്ചമങ്ങുക
    3. നിമഗ്നമാക്കുക, ചകിതനാക്കുക, കീഴ്പ്പെടുത്തുക, മനസ്സിൽ പതിയുക, ഗാഢമായി സ്പർശിക്കുക
  5. to dazzle

    ♪ ടു ഡാസിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മിന്നുക
  6. out dazzle

    ♪ ഔട്ട് ഡാസിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിയായി പ്രകാശിക്കുക
  7. be dazzling

    ♪ ബീ ഡാസ്ലിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മിന്നിപ്രകാശിക്കുക, കത്തിക്കാളുക, കത്തിജ്ജ്വലിക്കുക, ഉജ്ജ്വലിക്കുക, പ്രകാശം പരത്തുക
  8. razzle-dazzle

    ♪ റാസിൾ-ഡാസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, ആഘോഷപര്യടനം, ആഡംബരപൂർണ്ണമായ പ്രദർശനഘോഷയാത്ര, ദൃശ്യവിസ്മയം, ദൃശ്യവിരുന്ന്
    3. പകിട്ടുവസ്തു, കാക്കപ്പൊന്ന്, കൃത്രിമശോഭ, പുറംമോടി, പളപളപ്പ്
    4. തിളക്കം, പകിട്ട്, ആകർഷകത്വം, നിറപ്പകിട്ട്, ഉത്സാഹപ്രകർഷം
    5. പ്രഭ, സ്ഫുലിംഗം, തിളക്കം, മിന്നിത്തിളക്കം, തിളുതിളക്കം
    6. പ്രത്യക്ഷപ്രദർശനം, ബഹളം, ഘോഷം, ആരവം, ആർപ്പുവിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക