- 
                    Deadline♪ ഡെഡ്ലൈൻ- -
- 
                                ഒരു കാര്യം പൂർത്തീകരിക്കാൻ നൽകിയിട്ടുള്ള അന്തിമ സമയമോ തീയതിയോ
 - നാമം
- 
                                സമയപരിധി
- 
                                തീയതിയും സമയവും നൽകിക്കൊണ്ടുനടത്തുന്ന അന്ത്യശാസനം
 
- 
                    Make the deadlines♪ മേക് ത ഡെഡ്ലൈൻസ്- ക്രിയ
- 
                                പത്രങ്ങളിൽ വാർത്തയാകത്തക്ക രീതിയിൽ പ്രാധാന്യം നേടുക