1. Deadline

    ♪ ഡെഡ്ലൈൻ
    1. നാമം
    2. സമയപരിധി
    3. തീയതിയും സമയവും നൽകിക്കൊണ്ടുനടത്തുന്ന അന്ത്യശാസനം
    1. -
    2. ഒരു കാര്യം പൂർത്തീകരിക്കാൻ നൽകിയിട്ടുള്ള അന്തിമ സമയമോ തീയതിയോ
  2. Make the deadlines

    ♪ മേക് ത ഡെഡ്ലൈൻസ്
    1. ക്രിയ
    2. പത്രങ്ങളിൽ വാർത്തയാകത്തക്ക രീതിയിൽ പ്രാധാന്യം നേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക