1. Deadness

    1. നാമം
    2. നിർജ്ജീവത്വം
    3. നിശ്ചേതനത്വം
    4. ജീവനില്ലായ്മ
  2. A dead duck

    1. നാമം
    2. പരിഗണനാർഹമല്ലാത്ത കാര്യം
  3. A dead luck

    1. നാമം
    2. പരിഗണനാർഹമല്ലാത്ത കാര്യം
  4. A herb conceived as being capable of bringing the dead to life

    1. നാമം
    2. സഞ്ജീവനി
  5. At dead of night

    ♪ ആറ്റ് ഡെഡ് ഓഫ് നൈറ്റ്
    1. നാമം
    2. അർദ്ധരാത്രിക്ക്
  6. Cut one dead

    ♪ കറ്റ് വൻ ഡെഡ്
    1. ക്രിയ
    2. ഒരാളുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുക
  7. Dead as a doornail

    1. വിശേഷണം
    2. ശംഷടിതമായ മരണം
  8. Dead as dodo

    ♪ ഡെഡ് ആസ് ഡോഡോ
    1. വിശേഷണം
    2. തികച്ചും മരിച്ച
  9. Dead as door-nail

    1. ഭാഷാശൈലി
    2. നിർജ്ജീവമായ
    3. സംശയാതീതമായി ചത്തുപോയ
  10. Dead as mutton

    ♪ ഡെഡ് ആസ് മറ്റൻ
    1. -
    2. തീർത്തും ചത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക