1. Deafness

    ♪ ഡെഫ്നസ്
    1. നാമം
    2. ബധിരത
    3. ശ്രവണമാന്ദ്യം
    4. ചെകിടടപ്പ്
  2. Deaf aid

    ♪ ഡെഫ് ഏഡ്
    1. വിശേഷണം
    2. ശ്രവണസഹായി
  3. Deaf and dumb

    ♪ ഡെഫ് ആൻഡ് ഡമ്
    1. നാമം
    2. ബധിരനും മൂകനും ആയ വ്യക്തി
    3. ബധിരമൂകൻ
  4. Deaf or dumb person

    ♪ ഡെഫ് ഓർ ഡമ് പർസൻ
    1. നാമം
    2. ബധിരനും മൂകനുമായ വ്യക്തി
  5. Deaf person

    ♪ ഡെഫ് പർസൻ
    1. നാമം
    2. ബധിരൻ
  6. Deaf-mute

    1. വിശേഷണം
    2. ബധിരനും മൂകനുമായ
  7. Tone-deaf

    1. വിശേഷണം
    2. സ്വരവൈവിധ്യം തിരിച്ചറിയാൻ സാധിക്കാത്ത
  8. Turn a deaf ear

    1. ക്രിയ
    2. ശ്രദ്ധിക്കാതിരിക്കുക
    3. ചെവിക്കൊള്ളാതിരിക്കുക
  9. Turn a deaf ear to

    1. ക്രിയ
    2. ചെവിക്കൊള്ളാതിരിക്കുക
  10. Deaf

    ♪ ഡെഫ്
    1. വിശേഷണം
    2. ചെവികേൾക്കാത്ത
    3. ബധിരനായ
    4. കേൾക്കാൻ മനസ്സില്ലാത്ത
    5. ശ്രദ്ധിക്കാത്ത
    6. ചെവി കേൾക്കാത്ത
    1. നാമം
    2. കേൾക്കാൻ കഴിവില്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക