1. Deal

    ♪ ഡീൽ
    1. നാമം
    2. ഓഹരി
    1. ക്രിയ
    2. കൈകാര്യം ചെയ്യുക
    1. നാമം
    2. അംശം
    3. വിഭാഗം
    4. ബാഹുല്യം
    1. -
    2. ശീട്ടുകളിയിൽ ശീട്ടുപങ്കിടൽ
    1. നാമം
    2. കച്ചവട ഇടപാട്
    1. ക്രിയ
    2. നേരിടുക
    3. ഇടപെടുക
    4. വ്യാപാരം ചെയ്യുക
    5. ചീട്ടു പകുക്കുക
    1. -
    2. പങ്ക്
    3. വിഭാഗംവിതരണം ചെയ്യുക
    4. കൊടുക്കുകവീഞ്ഞപ്പലക
    5. വീഞ്ഞത്തടി
  2. Dealing

    ♪ ഡീലിങ്
    1. നാമം
    2. സംസർഗം
    3. വ്യവഹാരം
    4. പെരുമാറ്റം
    5. കൈകാര്യം ചെയ്യൽ
    6. നടപടി
    7. കച്ചവടം
    8. വിപണനം
  3. Bad deal

    ♪ ബാഡ് ഡീൽ
    1. ഭാഷാശൈലി
    2. നഷ്ടക്കച്ചവടം
  4. Deal with

    ♪ ഡീൽ വിത്
    1. ഉപവാക്യ ക്രിയ
    2. കൈകാര്യം ചെയ്യുക
  5. Fair deal

    ♪ ഫെർ ഡീൽ
    1. നാമം
    2. നല്ല ഇടപാട്
  6. Great deal

    ♪ ഗ്രേറ്റ് ഡീൽ
    1. നാമം
    2. ധാരാളം
    1. -
    2. ഏറെ
  7. Rough deal

    ♪ റഫ് ഡീൽ
    1. നാമം
    2. മോശപ്പെട്ട പെരുമാറ്റം
  8. A raw deal

    1. നാമം
    2. പരുഷമായ പെരുമാറ്റം
  9. A good deal

    1. നാമം
    2. ധാരാളം
    3. സിംഹഭാഗം
  10. Square deal

    ♪ സ്ക്വെർ ഡീൽ
    1. നാമം
    2. സത്യസന്ധമായ ഇടപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക