1. Dealer

    ♪ ഡീലർ
    1. നാമം
    2. ഇടപാടുകാരൻ
    3. ഇടപെടുന്നവൻ
    4. വ്യാപാരി
    5. ക്രയവിക്രയം നടത്തുന്നവൻ
    6. ക്രയവിക്രയം ചെയ്യുന്നവൻ
    7. ഒരു വ്യാപാരി
  2. Double dealer

    ♪ ഡബൽ ഡീലർ
    1. നാമം
    2. വഞ്ചകൻ
  3. Plain -dealer

    1. നാമം
    2. സത്യവാൻ
    3. പരമാർത്ഥി
  4. Wheeler-dealer

    1. നാമം
    2. രാഷ്ട്രീയത്തിലോ, വ്യാപാരകാര്യങ്ങളിലോ തന്ത്രപരമായും, സത്യസന്ധതയില്ലാതെയും കാര്യങ്ങൾ ചെയ്യുന്ന വ്യക്തി
  5. Wholesale dealer

    ♪ ഹോൽസേൽ ഡീലർ
    1. നാമം
    2. മൊത്തക്കച്ചവടക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക