1. Dearly

    ♪ ഡിർലി
    1. ക്രിയ
    2. അരുമയായി അങ്ങേയറ്റം സ്നേഹിക്കുക
    1. നാമം
    2. അങ്ങേയറ്റം
    1. ക്രിയാവിശേഷണം
    2. വാത്സല്യപൂർവ്വം
    3. അരുമയായി
    4. അധിക വിലയ്ക്ക്
  2. Dear boy

    ♪ ഡിർ ബോയ
    1. നാമം
    2. പ്രിയപ്പെട്ട ആൺകുട്ടി
    3. കുട്ടൻ
  3. Dear child

    ♪ ഡിർ ചൈൽഡ്
    1. നാമം
    2. അരുമക്കുഞ്ഞ്
  4. Dear knows

    ♪ ഡിർ നോസ്
    1. -
    2. ദൈവത്തിന്നറിയാം
  5. Dear-bought-experience

    1. വിശേഷണം
    2. വിലയേറിയ
  6. Pay dearly

    ♪ പേ ഡിർലി
    1. ക്രിയ
    2. വളരെയധികം കഷ്ടപ്പെടുക
  7. Near and dear

    ♪ നിർ ആൻഡ് ഡിർ
    1. വിശേഷണം
    2. അടുപ്പവും പ്രിയവും ഉള്ള
  8. A dear john letter

    1. -
    2. സ്നേഹബന്ധംഅവസാനിപ്പിക്കാനുള്ള കത്ത്
  9. Dearly grave

    ♪ ഡിർലി ഗ്രേവ്
    1. നാമം
    2. അകാലമരണം
    3. അകാല ചരമം
  10. Dearness allowance

    1. നാമം
    2. ക്ഷാമ ബത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക