1. Death of

    ♪ ഡെത് ഓഫ്
    1. ക്രിയ
    2. മരണഹേതുവായിരിക്കുക
  2. A matter of life and death

    1. നാമം
    2. ജീവൻമരണപ്രശ്നം
    3. സുപ്രധാന കാര്യം
  3. A near death experience

    1. ക്രിയ
    2. മരണത്തെ നേരിൽ കാണുക
  4. Death agony

    ♪ ഡെത് ആഗനി
    1. നാമം
    2. മരണയാതന
  5. Death anniversary

    ♪ ഡെത് ആനവർസറി
    1. നാമം
    2. വാർഷിക ശ്രാദ്ധം
    3. ചരമവാർഷികം
  6. Death blow

    ♪ ഡെത് ബ്ലോ
    1. വിശേഷണം
    2. മാരകമായ
    1. -
    2. കൊടും നൈരാശ്യഹൈതു
  7. Death ceremony

    1. നാമം
    2. മരണാന്തര ചടങ്ങുകൾ
  8. Death certificate

    ♪ ഡെത് സർറ്റിഫികറ്റ്
    1. നാമം
    2. ഔദ്യോഗിക മരണ സർട്ടിഫിക്കേറ്റ്
  9. Death compensation

    1. നാമം
    2. മരണാന്തര നഷ്ടപരിഹാരം
  10. Death knell

    ♪ ഡെത് നെൽ
    1. നാമം
    2. മരണമണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക