- adjective (വിശേഷണം)
തർക്കവിഷയമായ, വിവാദാസ്പദം, വിവാദപര, തർക്കിതം, വാദഗ്രസ്ത
തർക്കിക്കത്തക്ക, ചോദ്യം ചെയ്യത്തക്ക, വിവാദാസ്പദമായ, വിവാദവിഷയമാക്കാവുന്ന, വാദിക്കത്തക്ക
സന്ദിഗ്ദ്ധാർത്ഥ, അർത്ഥം വ്യക്തമല്ലാത്ത, വാദ്യ, ആശയവ്യക്തതയില്ലാത്ത, അവ്യക്തമായ
തീരുമാനിക്കപ്പെടാത്ത, തീരുമാനമെടുക്കാത്ത, നിശ്ചയിച്ചിട്ടില്ലാത്ത, തീർപ്പുകല്പിക്കാത്ത, അകൃതസങ്കല്പ
തീർച്ചപ്പെടുത്തേണ്ടുന്ന, അവസേയ, തീർച്ചപ്പെടുത്താത്ത, ഉറപ്പിക്കാത്ത, തീർച്ചയാക്കാത്ത
- phrase (പ്രയോഗം)
തർക്കവിഷയമായ, വാദഗ്രസ്ത, ചോദ്യംചെയ്യത്തക്ക, സന്ദേഹാസ്പദമായ, ചർച്ചാവിഷയമായ
- verb (ക്രിയ)
ധ്യാനിക്കുക, മനംചെയ്യുക, ഗാഢമായി ചിന്തിക്കുക, കോലുക, അനുചിന്തിക്കുക