1. Debater

    ♪ ഡബേറ്റർ
    1. -
    2. തർക്കക്കാരൻ
    1. നാമം
    2. ചർച്ചാസമിതി
    1. -
    2. താർക്കികൻ
    1. നാമം
    2. എതിർവാദി
  2. Debatable

    ♪ ഡബേറ്റബൽ
    1. വിശേഷണം
    2. തർക്കിക്കത്തക്ക
    1. -
    2. വാദിക്കത്തക്ക
    3. വിവാദത്തിനിടയായ
    4. വിവാദാസ്പദമായ
    5. തർക്കവിധേയമായ
  3. Debate

    ♪ ഡബേറ്റ്
    1. നാമം
    2. തർക്കം
    3. ഭിന്നാഭിപ്രായക്കാർ തമ്മിലുള്ള വാദപ്രതിവാദം
    4. വാഗ്വാദം വാക്സമരം
    5. വാദം
    6. ചർച്ച
    1. ക്രിയ
    2. തർക്കിക്കുക
    3. യുക്തിവാദം ചെയ്യുക
    1. നാമം
    2. വാദപ്രതിവാദം
    1. ക്രിയ
    2. വിവാദം
    3. വാഗ്വാദം
    4. വാദപ്രതിവാദം നടത്തുക
    5. ചർച്ച ചെയ്യുക
    1. നാമം
    2. വാക്യുദ്ധം
    1. ക്രിയ
    2. ഭിന്നാഭിപ്രായക്കാർ തമ്മിലുളള വാദപ്രതിവാദം
    1. നാമം
    2. വാക്സമരം
  4. Debating

    ♪ ഡബേറ്റിങ്
    1. നാമം
    2. ചർച്ചാസമിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക