അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
debauch
♪ ഡിബോച്ച്
src:ekkurup
verb (ക്രിയ)
ദുഷിക്കുക, ഭ്രംശിക്കുക, വഷളാകുക, വക്രമാകുക, അധഃപതിക്കുക
ദുഷിപ്പിക്കുക, സന്മാർഗ്ഗ പഥത്തിൽനിന്നു വ്യതിചലിപ്പിക്കുക, വഴിതെറ്റിക്കുക, പിഴപ്പിക്കുക, മാനഭംഗപ്പെടുത്തുക
debauched
♪ ഡിബോച്ച്ഡ്
src:ekkurup
adjective (വിശേഷണം)
ദുഷിച്ച, ദുരാചാരിയായ, ദുരാചാരങ്ങളിൽ ആമഗ്നമായ, ദൂഷിതമായ, ഭ്രഷ്ട
debaucher
♪ ഡിബോചർ
src:ekkurup
noun (നാമം)
ധർമ്മഭ്രംശകൻ, ദുരാചാരി, ദുരാചാരൻ, ദുരാത്മാ, ദുരാത്മാവ്
കാമാസക്തൻ, കേളിനാഗരൻ, വിഷയലമ്പടൻ, ഉപഭോഗരതൻ, കാമി
debauch-ery
♪ ഡിബോച്ച്-എറി
src:ekkurup
noun (നാമം)
ദുർനടത്ത, പരിമാറ്റം, അമിതവിഷയാസക്തി, കാമാസക്തി, വിഷയപ്രസംഗം
ദുർനടത്ത, പരിമാറ്റം, അമിതവിഷയാസക്തി, കാമാസക്തി, വിഷയപ്രസംഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക