1. Decadence

    ♪ ഡെകഡൻസ്
    1. നാമം
    2. ഗതി
    3. ക്ഷയോൻമുഖത
    4. അധോഗതി
    5. അധ:പതനം
    6. ജീർണ്ണനം
    7. സദാചാരത്തിനും മറ്റുമുളള ഇടിച്ചിൽ
  2. Decade

    ♪ ഡെകേഡ്
    1. നാമം
    2. ദശകം
    3. ദശവർഷം
    4. പത്തിൻറെ ഗണം
    5. പത്തു കൊല്ലം
    6. ദശാബ്ദം
  3. Decadent

    ♪ ഡെകഡൻറ്റ്
    1. വിശേഷണം
    2. ക്ഷയിക്കുന്ന
    3. ചീയുന്ന
    4. അത്യന്തം സുഖലോലുപനായ
    5. അധഃപതിക്കുന്ന
    6. ചീയുന്ന വസ്തു
    7. ചീഞ്ഞ വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക