1. decadent

    ♪ ഡെക്കഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിച്ച, സദാചാരനിഷ്ഠയില്ലാത്ത, ദുരാചാരങ്ങളിൽ ആമഗ്നമായ, ദൂഷിതമായ, ഭോഗാസക്തമായ
    3. ക്ഷയോന്മുഖമായ, അധഃപതിക്കുന്ന, ക്ഷയ, ക്ഷയി, പതന
  2. decadence

    ♪ ഡെക്കഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധഃപതനം, പരിമാറ്റം, ദുർന്നടത്ത, ദുഷിപ്പ്. ദുഷിക്കൽ, ദുഷ്ടി
    3. അധഃപതനം, തകർച്ച, ജീർത്തി, ജീർണ്ണത, അപവൃദ്ധി
  3. decade

    ♪ ഡെക്കേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പത്ത്, ദശം, ദശകം, ദശതി, പംക്തി. ഒരുപത്
    3. കാലം, സംഭവകാലം, വേള, സമയം, യുഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക